1. rigorous

    ♪ റിഗറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കർക്കശമായ, വിശദാംശങ്ങളിൽ വളരെയേറെ ശ്രദ്ധകാണിക്കുന്ന, അന്തഃകരണപ്രചോദിതമായ, കൃത്യമായ, നിയമനിഷ്ഠയുള്ള
    3. അയവില്ലാത്ത, കഠിനമായ, വഴങ്ങാത്ത, മയമില്ലാത്ത, കടുത്ത
    4. കഠിനമായ, പരുഷം, രൂക്ഷം, മോശമായ, നിരുന്മേഷമായ
  2. rigor mortis

    ♪ റിഗർ മോർട്ടിസ്
    src:crowdShare screenshot
    1. noun (നാമം)
    2. മൃതദേഹത്തിനുണ്ടാകുന്ന വിറങ്ങലിപ്പ്
    3. മരണത്തിനു തൊട്ടുപിന്നാലെയുള്ള ശരീരത്തിൻറെ മരവിപ്പ്
  3. rigor

    ♪ റിഗർ
    src:crowdShare screenshot
    1. noun (നാമം)
    2. നിയമം
    3. ജ്വരകമ്പം
    4. വിറ
    5. സിദ്ധാന്തം
    6. കാഠിന്യം
  4. rigorous imprisonment

    ♪ റിഗറസ് ഇംപ്രിസൺമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കഠിനതടവ്
  5. rigorousness

    ♪ റിഗറസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൃത്യത, കൃത്യം, കണിശത, നിയതത്വം, ശരി
    3. കാർക്കശ്യം, ഖർമ്മം, കർക്കശത്വം, കർക്കശത, മുരട്
  6. rigorously

    ♪ റിഗറസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സമ്പൂർണ്ണമായി, കർശനമായി, കർക്കശമായി, ആഴത്തിൽ, ഗഹനമായി
    3. അതിസൂക്ഷ്മമായി, സുസൂക്ഷ്മം, സൂക്ഷ്മതലത്തിൽ, വിശദമായി, സമഗ്രമായി
    4. കർശനമായി, കണിശമായി, കർക്കശമായി, കറുകറെ, കറുക്കനെ
    5. നിറയെ, നിറേ, നിറവേ, വേണ്ടുവോളം, മുഴുവൻ
    6. നന്നായി, സശ്രദ്ധം, ശ്രദ്ധയോടെ, യഥാതത്ത്വം, സൂക്ഷ്മമായി
    1. idiom (ശൈലി)
    2. ആഴത്തിൽ, അഗാധമായി, ഗഹനമായി, സമ്പൂർണ്ണമായി, പൂർണ്ണമായി
    3. നഖശിഖാന്തം, പാദാദികേശം, ആദ്യവസാനം, മുഴുവനും, പൂർണ്ണമായി
    4. വിസ്തരിച്ച്, വിശദമായി, വിവരിച്ച്, സവിസ്തരം, ചുഴിഞ്ഞ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക