1. rigour

    ♪ റിഗർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാർക്കശ്യം, കാഠിന്യം, അയവില്ലായ്മ, നിഷ്കൃഷ്ടത, ചിട്ട
    3. നിഷ്കൃഷ്ടത, വിശദാംശങ്ങളിലുള്ള ശ്രദ്ധ, ചരതം, സൂക്ഷ്മത, സുശിക്ഷിതത്വം
    4. കഷ്ടപ്പാട്, ബുദ്ധിമുട്ട്, ക്ലേശം, പോക്കുമുട്ട്, കഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക