1. ring

    src:ekkurupShare screenshot
    1. noun (നാമം)
    2. വലയം, വളയം, വള, കണ്ണി, ലോഹവളയം
    3. മോതിരം, ആഴി, കണയാഴി, അംഗുലിയം, അംഗുലിയകം
    4. കളം, കായികമത്സരക്കളം, ഗുസ്തിക്കളരി, കായികവേദി, പോരങ്കണം
    5. കൂട്ടുകെട്ട്, വർത്തകവൃന്ദം, പരിഷദ്, ഗൂഢസംഘം, വൃത്തം
    6. ഗൂഢസംഘം, സംഘം, കൂട്ടം, കൂട്ടായ്മക്കവർച്ച സംഘം, ഒന്നിച്ചു ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഗണം
    1. verb (ക്രിയ)
    2. ചൂഴുക, വലയംചെയ്യുക, പരിവേഷ്ടിക്കുക, വലയത്തിനകത്താക്കുക, ചുറ്റിവളയുക
  2. ring

    ♪ റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാദം, ഘണ്ടാനാദം, നാദപരമ്പര, മുഴക്കം, ഒലി
    3. വിളി, ടെലഫോൺ വിളി, ഫോൺവിളി, ടെലഫോൺ സംഭാഷണം, ദൂരഭാഷണസന്ദേശം
    1. verb (ക്രിയ)
    2. മുഴങ്ങുക, മണിമുഴങ്ങുക, കിലുങ്ങുക, കിണുങ്ങുക, കിലുകിലുങ്ങുക
    3. പ്രതിദ്ധ്വനിക്കുക, പ്രതിദ്ധ്വനിപ്പിക്കുക, മുഖരിതമാക്കുക, മാറ്റൊലിക്കൊൾക, അനുരണനമുണ്ടാകുക
    4. ദൂരഭാഷിണിയിലൂടെ സംസാരിക്കുക, ദൂരശ്രവണ വിദ്യുധ്വനിയന്ത്രത്തിലൂടെ വിളിക്കുക, ഫോണിൽ വിളിക്കുക, ഫോൺചെയ്യുക, ടെലിഫോൺവഴി സംസാരിക്കുക
  3. toe ring

    ♪ ടോ റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കാൽമോതിരം
  4. ring off

    ♪ റിംഗ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ടെലിഫോൺ സംഭാഷണം നിറുത്തുക
  5. key-ring

    ♪ കീ-റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. താക്കോൽവളയം
  6. iron ring

    ♪ അയൺ റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇരുമ്പുവളയം
  7. ring wall

    ♪ റിംഗ് വാൾ
    src:crowdShare screenshot
    1. noun (നാമം)
    2. വളർത്തുളഭിത്തി
  8. ring mail

    ♪ റിംഗ് മെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. കണ്ണിക്കവചം
  9. ring back

    ♪ റിംഗ് ബാക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തിരിച്ചു ഫോൺ ചെയ്യുക
  10. nose-ring

    ♪ നോസ്-റിങ്
    src:crowdShare screenshot
    1. noun (നാമം)
    2. നാസാഭരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക