1. riot

    ♪ റയറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലഹള, അനിയന്ത്രിതമായ ബഹളം, പുകിൽ, അക്രമം, അക്രമസംഭവം. ക്രമസമാധാനലംഘനം
    3. ധാരാളിത്തം, സമൃദ്ധി, ബഹുലത, കടല്, പൂരം
    1. verb (ക്രിയ)
    2. ലഹള കൂട്ടുക, ലഹളയുണ്ടാക്കുക, ബഹളമുണ്ടാക്കുക, കലാപം അഴിച്ചുവിടുക, കലാപമുണ്ടാക്കുക
  2. run riot

    ♪ റൺ റയട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുഴപ്പക്കാരനായിത്തീരുക, അമര്യാദം കൂത്താടുക, കലാപം അഴിച്ചുവിടുക, കലാപമുണ്ടാക്കുക, അക്രമാസക്തമായി പെരുമാറുക
    3. പടർന്നുപന്തലിക്കുക, കാടുപിടിക്കുക, കാടുകയറുക, കാടും പടലും കയറുക, കാടുപിടിച്ചതുപോലെ വളരുക
  3. race-riot

    ♪ റെയ്സ്-റയറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വർഗ്ഗവിദ്വേഷംമൂലം വർഗ്ഗങ്ങൾ തമ്മിലുണ്ടാകുന്ന പ്രശ്നം
    3. വർഗ്ഗീയ ലഹള
  4. rioting

    ♪ റയറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കലാപമുണ്ടാക്കുന്ന, കലഹമുണ്ടാക്കുന്ന, സായുധകലാപം നടത്തുന്ന, കൂട്ടമായി എതിർക്കുന്ന, വ്യവസ്ഥാപിത ഭരണകൂടത്തിനെതിരായി വിപ്ലവം നടത്തുന്ന
    3. വിപ്ലവകാരിയായ, വിപ്ലവാത്മകമായ, കലാപമുണ്ടാക്കുന്ന, കലഹമുണ്ടാക്കുന്ന, കലാപകാരിയായ
    1. noun (നാമം)
    2. അസ്വസ്ഥത, അശാന്തി, കുഴപ്പം, സമാധാനഭംഗം, ക്രമസമാധാനഭഞ്ജനം
    3. ജനക്ഷോഭം, പ്രക്ഷോഭം, വിക്ഷോഭം, പ്രകോപം, രാഷ്ട്രീയമോ സാമൂഹ്യമോ ആയ മഹാക്ഷോഭം
    4. വിപ്ലവം, കലാപം, ഭരണമാറ്റം, സായുധവിപ്ലവം, സായുധകലാപം
    5. പ്രക്ഷോഭം, വിക്ഷോഭം, വ്യാഘാതം, കലഹം, സായുധകലാപം
    6. യുദ്ധം, യുദ്ധം ചെയ്യൽ, യുദ്ധത്തിലേർപ്പെടൽ, അക്രമം, വെെരം
  5. read someone the Riot Act

    ♪ രീഡ് സംവൺ ദ റയറ്റ് ആക്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നരകം കാണിക്കുക, കഠിനമായ വാക്കുകൾ കൊണ്ടു ശിക്ഷിക്കുക, കഠിനമായി ശാസിക്കുക, കഠിനമായി ശകാരിക്കുക, പൊരുവുക
    1. phrasal verb (പ്രയോഗം)
    2. അടിച്ചിരുത്തുക, ശകാരിക്കുക, ശകാരിച്ചിരുത്തുക, ഭർത്സിക്കുക, പരുഷമായി ശകാരിക്കുക
    1. verb (ക്രിയ)
    2. ഭർത്സിക്കുക, പരുഷമായി ശകാരിക്കുക, ഗർഹിക്കുക, വിഗർഹിക്കുക, ശകാരിക്കുക
    3. ശകാരിക്കുക, ഭർത്സിക്കുക, വഴക്കുപറയുക, പരുഷമായി നിന്ദിക്കുക, അഭിക്രോശിക്കുക
    4. താക്കീതുചെയ്യുക, കർക്കശമായി താക്കീതു ചെയ്ക, ശാസിക്കുക, നിന്ദിക്കുക, അധിക്ഷേപിക്കുക
  6. read the Riot Act to

    ♪ രീഡ് ദ റയറ്റ് ആക്ട് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താക്കീതു ചെയ്യുക, അറിവു കൊടുക്കുക, ജാഗ്രതയായിരിക്കണമെന്നു മുന്നറിവു നല്കുക, ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക