1. riotous

    ♪ റയറ്റസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലഹളകൂട്ടുന്ന, വിപ്ലവോത്സുകമായ, നിയന്ത്രിക്കാൻ വഹിക്കാത്ത, അനിയന്ത്രിതമാംവിധം പ്രക്ഷുബ്ധമായ, അച്ചടക്കമില്ലാത്ത
    3. ബഹളമയമായ, ശബ്ദമുഖരിതമായ, ചുറുക്കുള്ള, ജീവത്തായ, സജീവമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക