1. let rip

    ♪ ലെറ്റ് റിപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇടപെടാതിരിക്കുക
    3. അതിവേഗം നീങ്ങുന്നതു തടയാൻ തിരിക്കുക
  2. rip

    ♪ റിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കീറൽ, വിലുഞ്ചനം, ചീന്തൽ, വ്യപരോപണം, ദീർണ്ണം
    1. verb (ക്രിയ)
    2. കീറുക, വലിച്ചുകീറുക, ചീന്തുക, മൂരുക, മൂറുക
    3. ചീന്തുക, കീറുക, മാന്തുക, നഖത്താൽ കീറുക, പിടുങ്ങുക
  3. rip-saw

    ♪ റിപ്പ്-സോ
    src:crowdShare screenshot
    1. noun (നാമം)
    2. കൈവാൾ
  4. rip van winkle

    ♪ റിപ്പ് വാൻ വിംഗ്കിൾ
    src:crowdShare screenshot
    1. noun (നാമം)
    2. പഴഞ്ചൻ ആശയങ്ങളോ കാലഹരണപ്പെട്ട കാര്യവിവരമോ ഉള്ളയാൾ
  5. rip into

    ♪ റിപ്പ് ഇൻറു
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാക്കുകൊണ്ടാക്രമിക്കുക
  6. rip-off

    ♪ റിപ്പ്-ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വഞ്ചന, ചതി, കപടം, കൃത്രിമം, കബളിപ്പിക്കൽ
  7. rip of

    ♪ റിപ്പ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വഞ്ചിച്ചു പണം പിടുങ്ങുക, വഞ്ചിച്ചു പണം പിടുങ്ങുക. കബളിപ്പിച്ചു പണം തട്ടുക, ചതിക്കുക, വഞ്ചിക്കുക, ചുങ്കിക്കുക
    3. വഞ്ചിച്ചു പണം പിടുങ്ങുക. കബളിപ്പിച്ചു പണം തട്ടുക, ചതിക്കുക, വഞ്ചിക്കുക, ചുങ്കിക്കുക, പിരട്ടുക
    4. കളിപ്പിക്കുക, വഞ്ചിച്ചു പണം പിടുങ്ങുക. കബളിപ്പിച്ചു പണം തട്ടുക, ചതിക്കുക, വഞ്ചിക്കുക, ചുങ്കിക്കുക
    5. പറ്റിക്കുക, വഞ്ചിച്ചു പണം പിടുങ്ങുക. കബളിപ്പിച്ചു പണം തട്ടുക, ചതിക്കുക, വഞ്ചിക്കുക, ചുങ്കിക്കുക
  8. rip up

    ♪ റിപ്പ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കീറുക, വലിച്ചുകീറുക, രണ്ടായി കീറുക, പറിയുക, പറിച്ചുകീറുക
  9. rip apart

    ♪ റിപ്പ് അപ്പാർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വലിച്ചുകീറുക, പിച്ചിച്ചീന്തുക, പിച്ചിക്കീറുക, ചീന്തിപ്പറിക്കുക, പീച്ചുക
  10. ripped

    ♪ റിപ്പ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീറിപ്പറിഞ്ഞ, കീറ, കീറിയ, ജീർണ്ണ, ജീർണ്ണിച്ച
    3. കീറ, കീറിയ, വിണ്ടുകീറിയ, അരുഷ്കൃത, വെടിച്ച
    1. phrase (പ്രയോഗം)
    2. കീറത്തുണികളോടെ, അലവല, കീറിപ്പറിഞ്ഞ വസ്ത്രമായ, കിഴിഞ്ഞ, കിഴുത്തവീണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക