- adjective (വിശേഷണം)
ത്രസിപ്പിക്കുന്ന, കോൾമയിർക്കൊള്ളിക്കുന്ന. കോരിത്തരിപ്പിക്കുന്ന, പുളകം കൊള്ളിക്കുന്ന, രോമാഞ്ചമുണ്ടാക്കുന്ന, രോമഹർഷണ
ബഹളമയമായ, കലശൽ കൂട്ടുന്ന, ബഹളം നിറഞ്ഞ, രടത്ത്, വാശ
അസാധാരണമാംവിധം വിപുലമായ, ബൃഹത്തായ, സ്ഥൂലമായ, അസാധാരണമായ, മഹത്തായ