1. ripe

    ♪ റൈപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പക്വ, പക്വമായ, പാകമായ, മുറ്റിയ, പാകതവന്ന
    3. തയ്യാറായ, സന്നദ്ധമായ, ഉടൻ ഉപയോഗ്യമായ, തക്ക, പറ്റിയ
    4. പരിപക്വമായ, പ്രായം കടന്ന, പരിണതവയസായ, നരച്ച, പ്രായംകൊണ്ടു നരച്ച
    5. സമയോചിതമായ, സന്ദർഭോചിതമായ, തക്കസമയത്തുള്ള, അനുകൂലമായ, പ്രയോജനപ്രദമായ
  2. ripe fruit

    ♪ റൈപ്പ് ഫ്രൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പാകമായഫലം
  3. to be half-ripe

    ♪ ടു ബി ഹാഫ്-റൈപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പകുതി പാകമാകുക
  4. the time is ripe

    ♪ ദ ടൈം ഈസ് റൈപ്പ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. പറ്റിയ സമയം
  5. become ripe

    ♪ ബികം റൈപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിളയുക, പഴുക്കുക, വിളഞ്ഞുപഴുക്കുക, മൂപ്പെത്തുക, മുഴുക്കുക
  6. when the time is ripe

    ♪ വെൻ ദ ടൈം ഇസ് റൈപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാലക്രമത്തിൽ, യഥാസമയം, യഥാകാലം, അതിനതിന്, അനുകൂലസന്ദർഭത്തിൽ
    3. തക്ക സമയത്ത്, തക്ക അവസരത്തിൽ, പക്വസമയത്ത്, കാലക്രമത്തിൽ, യഥാസമയം
  7. ripeness

    ♪ റൈപ്പ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാഫലം, ഫലധാരണം, ഫലവത്താകൽ, ഫലമുണ്ടാകൽ, ഫലസിദ്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക