1. ripen

    ♪ റൈപ്പൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിളയുക, പഴുക്കുക, വിളഞ്ഞുപഴുക്കുക, മൂപ്പെത്തുക, മുഴുക്കുക
  2. ripened

    ♪ റൈപ്പൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പക്വ, പക്വമായ, പാകമായ, മുറ്റിയ, പാകതവന്ന
    3. പഴുത്ത, വിളഞ്ഞ, മൂപ്പെത്തിയ, പരിണത, പാകംവന്ന
  3. ripening

    ♪ റൈപ്പനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാഫലം, ഫലധാരണം, ഫലവത്താകൽ, ഫലമുണ്ടാകൽ, ഫലസിദ്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക