1. rip into

    ♪ റിപ്പ് ഇൻറു
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാക്കുകൊണ്ടാക്രമിക്കുക
  2. rip-saw

    ♪ റിപ്പ്-സോ
    src:crowdShare screenshot
    1. noun (നാമം)
    2. കൈവാൾ
  3. let rip

    ♪ ലെറ്റ് റിപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇടപെടാതിരിക്കുക
    3. അതിവേഗം നീങ്ങുന്നതു തടയാൻ തിരിക്കുക
  4. rip van winkle

    ♪ റിപ്പ് വാൻ വിംഗ്കിൾ
    src:crowdShare screenshot
    1. noun (നാമം)
    2. പഴഞ്ചൻ ആശയങ്ങളോ കാലഹരണപ്പെട്ട കാര്യവിവരമോ ഉള്ളയാൾ
  5. rip-off

    ♪ റിപ്പ്-ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വഞ്ചന, ചതി, കപടം, കൃത്രിമം, കബളിപ്പിക്കൽ
  6. rip

    ♪ റിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കീറൽ, വിലുഞ്ചനം, ചീന്തൽ, വ്യപരോപണം, ദീർണ്ണം
    1. verb (ക്രിയ)
    2. കീറുക, വലിച്ചുകീറുക, ചീന്തുക, മൂരുക, മൂറുക
    3. ചീന്തുക, കീറുക, മാന്തുക, നഖത്താൽ കീറുക, പിടുങ്ങുക
  7. ripped

    ♪ റിപ്പ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീറിപ്പറിഞ്ഞ, കീറ, കീറിയ, ജീർണ്ണ, ജീർണ്ണിച്ച
    3. കീറ, കീറിയ, വിണ്ടുകീറിയ, അരുഷ്കൃത, വെടിച്ച
    1. phrase (പ്രയോഗം)
    2. കീറത്തുണികളോടെ, അലവല, കീറിപ്പറിഞ്ഞ വസ്ത്രമായ, കിഴിഞ്ഞ, കിഴുത്തവീണ
  8. rip up

    ♪ റിപ്പ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കീറുക, വലിച്ചുകീറുക, രണ്ടായി കീറുക, പറിയുക, പറിച്ചുകീറുക
  9. rip apart

    ♪ റിപ്പ് അപ്പാർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വലിച്ചുകീറുക, പിച്ചിച്ചീന്തുക, പിച്ചിക്കീറുക, ചീന്തിപ്പറിക്കുക, പീച്ചുക
  10. rip in two

    ♪ റിപ്പ് ഇൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കീറുക, വലിച്ചുകീറുക, രണ്ടായി കീറുക, പറിയുക, പറിച്ചുകീറുക
    3. വലിച്ചുകീറുക, പിച്ചിച്ചീന്തുക, പിച്ചിക്കീറുക, ചീന്തിപ്പറിക്കുക, പീച്ചുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക