1. ripple

    ♪ റിപ്പിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓളം, അല, ചിറ്റോളം, ചെറുതിര, തിര
    1. verb (ക്രിയ)
    2. അലയടിക്കുക, ഓളമടിക്കുക, ഓളം തല്ലുക, അലതല്ലുക, തടന്തല്ലുക
  2. ripple effect

    ♪ റിപ്പിൾ ഇഫക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നിന് പുറകെ ഒന്നൊന്നായി ഉണ്ടാകുന്ന സംഭവങ്ങൾ
  3. rippled

    ♪ റിപ്പിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തരംഗിതമായ, തരംഗരൂപമായ, തരംഗി, വർവ്വര, ചുരുണ്ട
  4. form ripples on

    ♪ ഫോം റിപ്പിൾസ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലയടിക്കുക, ഓളമടിക്കുക, ഓളം തല്ലുക, അലതല്ലുക, തടന്തല്ലുക
  5. rippling

    ♪ റിപ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉരുണ്ടുപൊങ്ങുന്ന, കാറ്റുകൊണ്ടുപൊങ്ങിവരുന്ന. പൊങ്ങിമറിയുന്ന, പെരുകിവരുന്ന, തിരതള്ളിവരുന്ന, ഉരുണ്ടുമറിയുന്ന
    1. noun (നാമം)
    2. ഗളഗളം, ഗളഗളശബ്ദം, കളകളശബ്ദം, ഗുളു ഗുളുശബ്ദം, കളകളാരവം
    3. പാറിപ്പറക്കൽ, ആട്ടം, ഇളക്കം, ആടൽ, ഓളംതല്ലൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക