1. rise

    ♪ റൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വർദ്ധന, വളർച്ച, ആരൂഹം, ഉത്പതനം, ഊർദ്ധ്വഗതി
    3. കയറ്റം, ശമ്പളക്കയറ്റം, ശമ്പളവർദ്ധന, കൂലിവർദ്ധന, വർദ്ധന
    4. ഉയർച്ച, അഭിവൃദ്ധി, അഭ്യുന്നതി, മെച്ചപ്പെടൽ, ഉൽക്കർഷം
    5. പുരോഗതി, ഉന്നമനം, ഉദ്ഗതി, ഉദ്ഗമനം, കയറൽ
    6. കയറ്റം, ഉയർച്ച, ഉയരം, കിളർച്ച, ഏറ്റം
    1. verb (ക്രിയ)
    2. ഉയരുക, പൊങ്ങുക, കിളരുക, എകരുക, ഏറുക
    3. കാണായ് വരുക, ഉയർന്നുനിൽക്കുക, ഉയരുക, പൊങ്ങുക, ഉയർന്നുപോകുക
    4. വർദ്ധിക്കുക, കൂടുക, ഉയരുക, വില വർദ്ധിക്കുക, കയറുക
    5. മെച്ചപ്പെടുക, പുരോഗമിക്കുക, നല്ലുക, നല്ലതാകുക, മുന്നേറുക
    6. ഉച്ചത്തിലാവുക, ഉച്ചസ്ഥായിയിലാകുക, ശക്തിപ്പെടുക, വർദ്ധിക്കുക, മൂർച്ഛിക്കുക
  2. to rise

    ♪ ടു റൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉദിക്കുക
    3. പൊങ്ങുക
  3. rise from

    ♪ റൈസ് ഫ്രം
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉയർന്ന
  4. rising sun

    ♪ റൈസിംഗ് സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഉദയസൂര്യൻ
  5. sun rising

    ♪ സൺ റൈസിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. സൂര്യോദയനിമിഷം
  6. rise against

    ♪ റൈസ് അഗെയിൻസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരു
  7. rise superior

    ♪ റൈസ് സുപ്പീരിയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ബാധിക്കപ്പെടാതിരിക്കുക
  8. rising generation

    ♪ റൈസിംഗ് ജനറേഷൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുന്നേറുന്ന
    3. കേമനായിത്തീരുന്ന
    4. മുന്നോട്ടു വരുന്ന
    5. വർദ്ധിക്കുന്ന
    6. വളർന്നുവരുന്ന
  9. rise in the world

    ♪ റൈസ് ഇൻ ദ വേൾഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഔന്നത്യം നേടുക
  10. rise with the lark

    ♪ റൈസ് വിത്ത് ദ ലാർക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നേരത്തെ എഴുന്നേൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക