1. rise and fall

    ♪ റൈസ് ആൻഡ് ഫാൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉല്ലാസപ്പാട്ട്, ഉല്ലാസരാഗം, ലഘുതരവും ഊർജ്ജസ്വലവുമായ താളം, ഉല്ലാസവിഹാരം, അഹ്ലാദകരമായ ഗാനം
    3. ഏറ്റക്കുറച്ചിൽ, വ്യത്യാസം, ഭേദം, മാറ്റം, വ്യത്യസ്തത
    4. ഒഴുക്ക്, നിരന്തരമാറ്റം, നിരന്തരപരിവർത്തനം, പരിവർത്തനം, പരിണാമസാദ്ധ്യത
    5. ചലനം, ച്യവനം, ചരഥം, ദ്രുതി, ദ്രു
    6. തിരയടി, ഓളമടി, തിരതല്ലൽ, തിരത്തള്ളൽ, പാഞ്ഞിരച്ചുകയറ്റം
    1. verb (ക്രിയ)
    2. സ്പന്ദിക്കുക, തുടിക്കുക, പ്രകമ്പനംചെയ്ക, പ്രസ്ഫുരിക്കുക, ശക്തിയായി നെഞ്ചിടിക്കുക
    3. ഇടവിട്ടിടവിട്ട് ഒരറ്റം പൊങ്ങുകയും മറ്റെ അറ്റം താഴുകയും ചെയ്യുക, ആടുക, ഊഞ്ഞാലാടുക, ചാഞ്ചാടുക, മേല്പോട്ടും കീഴ്പോട്ടും ഇടവിട്ടു ചലിക്കുക
    4. തരംഗിതമാകുക, ഉയരുകയും താഴുകയും ചെയ്യുക, കല്ലോലമാടുക, തള്ളിവരുക, ഓളം പൊങ്ങിമറിയുക
    5. ഏറ്റക്കുറച്ചിലാവുക, കയറുകയും ഇറങ്ങുകയും ചെയ്യുക, ചഞ്ചലിക്കുക, ചാഞ്ചാടുക, മാറിമറിയുക
    6. മാറുക, മേലോട്ടും താഴോട്ടും ചലിക്കുക, കേറിയിറങ്ങി നില്ക്കുക, ക്രമരഹിതമായിരിക്കുക, ഏറുകയും ഇറങ്ങുകയും ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക