1. riseup

    ♪ റൈസ്അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എഴുന്നേൽക്കുക, പൊങ്ങുക, ഉയർന്നുനിൽക്കുക, പൊങ്ങിനിൽക്കുക, ഉയരുക
  2. rise up

    ♪ റൈസ് അപ്,റൈസ് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആരോഹണം ചെയ്യുക, കയറുക, ആരോഹിക്കുക, കരയേറുക, ഉദിക്കുക
    3. ലഹളനടത്തുക, സെെനികകലാപം നടത്തുക, വിപ്ലവം നടത്തുക, നിയമനിഷേധം നടത്തുക, വിപ്ലവമുണ്ടാക്കുക
    4. നിയമനിഷേധം നടത്തുക, വഴങ്ങാതിരിക്കുക, ചെറുത്തു നിൽക്കുക, വിപ്ലവമുണ്ടാക്കുക, ലഹളകൂട്ടുക
    5. പ്രക്ഷോഭമുണ്ടാക്കുക, ലളയുണ്ടാക്കുക, ലഹള കൂട്ടുക, അധികാരത്തെ ധിക്കരിക്കുക, വിപ്ലവം നടത്തുക
    6. കാണായ് വരുക, ഉയർന്നുനിൽക്കുക, ഉയരുക, പൊങ്ങുക, ഉയർന്നുപോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക