-
risk
♪ റിസ്ക്- noun (നാമം)
- verb (ക്രിയ)
-
at risk
♪ ആറ്റ് റിസ്ക്- noun (നാമം)
-
run risks
♪ റൺ റിസ്ക്സ്- verb (ക്രിയ)
- നഷ്ടസാധ്യതയ്ക്കും മറ്റും തന്നെത്താൻ വിധേയനാക്കുക
-
risk taker
♪ റിസ്ക് ടേക്കർ- noun (നാമം)
- സാഹസികമായി പ്രവർത്തിക്കുന്നവർ
- വെല്ലുവിളി സ്വീകരിക്കുന്നവർ
-
flight risk
♪ ഫ്ലൈറ്റ് റിസ്ക്- noun (നാമം)
- ഒളിച്ചോടി പോകാൻ സാദ്ധൃതയുളള ആൾ
- പലായനം ചെയ്യാൻ സാദ്ധൃതയുളളആൾ
-
risk factor
♪ റിസ്ക് ഫാക്ടർ- noun (നാമം)
- അപകട ഘടകം
-
security risk
♪ സെക്യുവറിറ്റി റിസ്ക്- noun (നാമം)
- വിശ്വാസ്തതയുടെ കാര്യത്തിൽ ഉറപ്പിക്കാനൊക്കാത്ത വ്യക്തി
- അപായ സാദ്ധ്യതയുള്ള വ്യക്തി
- ജീവനുള്ള അപകടം
-
risk appetite
♪ റിസ്ക് ആപ്പറ്റൈറ്റ്- noun (നാമം)
- ഒരു സ്ഥാപനമോ സംഘടനയോ ലക്ഷ്യസ്ഥാനം നേടാൻ വേണ്ടി ഏറ്റെടുക്കുന്ന റിസ്കുകളുടെ അളവും തരവും
-
at one's risk
♪ ആറ്റ് വൺസ് റിസ്ക്- phrase (പ്രയോഗം)
- സ്വന്തം ഉത്തരവാദിത്തത്തിൻമേൽ
-
element of risk
♪ എലിമെന്റ് ഓഫ് റിസ്ക്- noun (നാമം)
- അപകട സാധ്യത