1. risky

    ♪ റിസ്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപകടകരായ, വിപത്സാധ്യതയുള്ള, അപകടം നിറഞ്ഞ, അപകടമുള്ള, സന്ദിഗ്ദ്ധ
  2. riskiness

    ♪ റിസ്കിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആപത്ത്, വ്യാപത്തി, വ്യാപത്ത്, അപകടം, കെടുതി
    3. അസ്ഥിരത, സ്ഥിരതയില്ലായ്മ, ഉറപ്പില്ലായ്മ, നിലകേട്, നിലക്കേട്
    4. അപകടം, അപായം, സന്ദേഹം, ആപച്ഛങ്ക, ആകസ്മികത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക