1. ritualist

    ♪ റിച്വലിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മതാചാരച്ചടങ്ങുകളെ മുറുകെ പിടിക്കുന്നവൻ
  2. ritualistic

    ♪ റിച്വലിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഔപചാരിക, ആചാരപരമായ, ആഡംബരപൂർവ്വമായ, നെെയാമികമായ, നിയോഗവിഷയകമായ
    3. ഔപചാരിക, മുറപ്രകാരമുള്ള, ക്രമപ്രകാരമുള്ള, യഥാക്രമമായ, ക്രമാന്വിതമായ
    4. ആചാരസംബന്ധമായ, താന്ത്രിക, ആചാരപ്രമാണപരമായ, മതപരമായ ചടങ്ങുകളെ സംബന്ധിച്ച, പൂജാകല്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക