1. ritual

    ♪ റിച്വൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആചാരസംബന്ധമായ, താന്ത്രിക, ആചാരപ്രമാണപരമായ, മതപരമായ ചടങ്ങുകളെ സംബന്ധിച്ച, പൂജാകല്പം
    1. noun (നാമം)
    2. വിധി, ചടങ്ങ്, ക്രിയ, പൂജ, പൂജാകർമ്മം
  2. plant used for rituals

    ♪ പ്ലാന്റ് യൂസ്ഡ് ഫോർ റിച്വൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചമത
  3. ritual art propitiating bhagavathi

    ♪ റിച്വൽ ആർട്ട് പ്രൊപ്പിഷിയേറ്റിംഗ് ഭഗവതി
    src:crowdShare screenshot
    1. noun (നാമം)
    2. തിറ എന്ന അനുഷ്ഠാനകല
  4. ritual slaughter

    ♪ റിച്വൽ സ്ലോട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. യജ്ഞം, യജം, യജനം, ഹുതി, ഹോമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക