1. rival

    ♪ റൈവൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദ്വന്ദി, എതിരാളിയായ, സ്പർദ്ധയുള്ള, പ്രതിയോഗിയായ, മത്സരിക്കുന്ന
    1. noun (നാമം)
    2. എതിരാളി, എതിരാൾ, ഏറ്റാളി, എതിർകെെ, പ്രതിയോഗി
    3. സമാനൻ, തുല്യൻ, സമവയസ്കൻ, സമവയസ്സ്, സമസ്ഥാനികൻ
    1. verb (ക്രിയ)
    2. മത്സരിക്കുക, സമമായിരിക്കുക, കിടയാവുക, സമാനമായിരിക്കുക, ഇകലുക
  2. rival combatant

    ♪ റൈവൽ കോംബാറ്റന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിയോദ്ധാവ്
  3. arch-rival

    ♪ ആർച്ച്-റൈവൽ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രമുഖ ശത്രു
  4. rival candidate

    ♪ റൈവൽ കാൻഡിഡേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. എതിർസ്ഥാനാർത്ഥി
  5. rivalled

    ♪ റൈവൾഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മത്സരിക്കുക
    3. കിടനിൽക്കുക
    4. ഞാൻ എന്ന ഭാവം കാട്ടുക
    5. ഒപ്പമാവാൻ ശ്രമിക്കുക
  6. rivals

    ♪ റൈവൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എതിരാളി, പ്രതിപക്ഷം, മറുഭാഗം, മറുപക്ഷം, എതിർപക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക