-
road
♪ റോഡ്- noun (നാമം)
-
off-road
♪ ഓഫ്-റോഡ്- adjective (വിശേഷണം)
- റോഡിൽ നിന്നും അകലെ
-
road tax
♪ റോഡ് ടാക്സ്- noun (നാമം)
- വാഹനച്ചുങ്കം
-
road stud
♪ റോഡ് സ്റ്റഡ്- noun (നാമം)
- റോഡിനരികിൽ കാണുന്ന കുറ്റികൾ
-
skid road
♪ സ്കിഡ് റോഡ്- noun (നാമം)
- മദ്യപാനികളും അലഞ്ഞു തിരിയുന്നവരും അടിഞ്ഞുകൂടുന്ന ഇടവഴി
-
road-book
♪ റോഡ്-ബുക്ക്- noun (നാമം)
- വഴിവിവരപുസ്തകം
-
cross road
♪ ക്രോസ് റോഡ്- noun (നാമം)
- നാൽക്കവല
- ഉപമാർഗ്ഗം
- കുറുക്കെയുള്ള വഴി
-
road metal
♪ റോഡ് മെറ്റൽ- noun (നാമം)
- വെട്ടുവഴി നന്നാക്കുന്നതിന് ചെറുതായുടച്ച കരിങ്കല്ല്
- കരിങ്കല്ലുനുറുക്ക്
-
road sense
♪ റോഡ് സെൻസ്- noun (നാമം)
- മാർഗ്ഗബോധം
- വാഹനങ്ങൾ ഓടിക്കുന്നതിനുള്ള പ്രാവീണ്യം
-
on the road
♪ ഓൺ ദ റോഡ്- phrase (പ്രയോഗം)