1. roamer

    ♪ റോമർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അലഞ്ഞു നടക്കുന്നവൻ, അതകൻ, നാടോടി, ദേശികൻ, യാത്രികൻ
    3. ജിപ്സി, യൂറോപ്പിലും അമേരിക്കയിലും കാണപ്പെടുന്ന ഏഷ്യൻവംശജരായ സഞ്ചാരിവർഗ്ഗം, റൊമാനിഭാഷക്കാരൻ, റൊമാനിവംശജൻ, ജിപ്സിപുരുഷൻ
    4. സഞ്ചാരി, അലഞ്ഞു നടക്കുന്നവൻ, അതകൻ, അധ്വഗൻ, പ്ലവൻ
    5. നാടോടി, സഞ്ചാരശീലൻ, സഞ്ചാരി, പ്രവാസശീലൻ, ഊരുചുറ്റി
    6. സഞ്ചാരി, സഞ്ചാരശീലൻ, ചുറ്റിസഞ്ചരിക്കുന്നവൻ, ദേശാടകൻ, ചുറ്റിയടിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക