1. roam

    ♪ റോം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലഞ്ഞുതിരിയുക, ചുറ്റിത്തിരിയുക, ചുറ്റിനടക്കുക, ചുറ്റിയടിക്കുക, പ്രത്യേകലക്ഷ്യമില്ലാതെ സഞ്ചരിക്കുക
  2. one roaming

    ♪ വൺ റോമിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. അലയുന്നവൻ
  3. roaming about

    ♪ റോമിംഗ് അബൗട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. അലഞ്ഞുതിരിയൽ
  4. roam away

    ♪ റോം അവേ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചുറ്റിതിരിയുക
  5. roaming

    ♪ റോമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുടിയേറിപ്പാർക്കുന്ന, പ്രവാസിയായ, സഞ്ചരിക്കുന്ന, പഥിക, വഴി നടക്കുന്ന
    3. അലഞ്ഞുനടക്കുന്ന, അലഞ്ഞുതിരിഞ്ഞു നടന്നു ജീവിക്കുന്ന, നിർഗൃഹ, വീടില്ലാത്ത, കിടപ്പാടമില്ലാത്ത
    4. ചുറ്റിസഞ്ചരിക്കുന്ന, അലഞ്ഞുതിരിയുന്ന, ധാരാളം സഞ്ചരിക്കുന്ന, സദാ ചുറ്റിസ്സഞ്ചരിക്കുന്ന, ആദ്ധ്വനിക
    5. ചുറ്റിസഞ്ചരിക്കുന്ന, അലഞ്ഞുതിരിയുന്ന, നാടോടിയായ, ചുറ്റിനടക്കുന്ന, ഭ്രമണശീലമായ
    6. സഞ്ചാരി, സഞ്ചാരിയായ, സഞ്ചരിക്കുന്ന, അവചാരണ, ദേശാടനം ചെയ്യുന്ന
  6. roam around

    ♪ റോം അറൗണ്ട്,റോം അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അലഞ്ഞുതിരിയുക, വിവിധതരം അനുഭവങ്ങൾ ആർജ്ജിച്ചുകൊണ്ട് ലക്ഷ്യമില്ലാതെ സഞ്ചരിക്കുക, കറങ്ങിനടക്കുക, ചുറ്റിത്തിരിയുക, ചുറ്റിസഞ്ചരിക്കുക
    1. verb (ക്രിയ)
    2. വെറുതെ അലഞ്ഞു നടക്കുക, അലഞ്ഞുതിരിയുക, കറങ്ങി രസിച്ചു നടക്കുക, അങ്ങുമിങ്ങും അലഞ്ഞുതിരിയുക, കറങ്ങിത്തിരിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക