1. roar

    ♪ റോർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അലർ, അലർച്ച, വാശനം, വാഹ്യം, വിരുതം
    3. ഇരച്ചിൽ, കടലിരമ്പം, ഹുങ്കാരം, വിരുതം, മുഴക്കം
    4. പ്രഹ്ലാദം, അട്ടഹാസം, അട്ടഹാസച്ചിരി, പൊട്ടിച്ചിരി, ഓരി
    1. verb (ക്രിയ)
    2. അലറുക, അകറുക, അളരുക, അറളുക, അഭിക്രന്ദിക്കുക
    3. മുഴക്കമുണ്ടാക്കുക, മുഴങ്ങുക, ഇരമ്പുക, എരമ്പുക, ഇരയ്ക്കുക
    4. അട്ടഹസിക്കുക, അട്ടഹാസച്ചിരി ചിരിക്കുക, അലറിച്ചിരിക്കുക, ഉറക്കെച്ചിരിക്കുക, ഉച്ചത്തിൽ ചിരിക്കുക
    5. ചീറിപ്പായുക, ചീറിപ്പാഞ്ഞു പോകുക, പരക്കം പായുക, ദ്രുതഗതിയായി പോകുക, വേഗത്തിൽ പോകുക
  2. roaring

    ♪ റോറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആളുന്ന, ആളിക്കത്തുന്ന, കത്തിജ്ജ്വലിക്കുന്ന, എരിയുന്ന, ദാഹ്യ
    3. അസാധാരണമാംവിധം വിപുലമായ, ബൃഹത്തായ, സ്ഥൂലമായ, അസാധാരണമായ, മഹത്തായ
  3. to roar

    ♪ ടു റോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അലറുക
  4. out roar

    ♪ ഔട്ട് റോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അലർച്ചയിൽ മുന്തിനിൽക്കുക
    3. ഉച്ചത്തിൽ അലറുക
  5. lions roar

    ♪ ലയൺസ് റോർ
    src:crowdShare screenshot
    1. noun (നാമം)
    2. സിംഹഗർജ്ജനം
  6. roaring of an elephant

    ♪ റോറിംഗ് ഓഫ് ആൻ എലിഫന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിന്നംവിളി
  7. rip-roaring

    ♪ റിപ്പ്-റോറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ത്രസിപ്പിക്കുന്ന, കോൾമയിർക്കൊള്ളിക്കുന്ന. കോരിത്തരിപ്പിക്കുന്ന, പുളകം കൊള്ളിക്കുന്ന, രോമാഞ്ചമുണ്ടാക്കുന്ന, രോമഹർഷണ
    3. ബഹളമയമായ, കലശൽ കൂട്ടുന്ന, ബഹളം നിറഞ്ഞ, രടത്ത്, വാശ
    4. അസാധാരണമാംവിധം വിപുലമായ, ബൃഹത്തായ, സ്ഥൂലമായ, അസാധാരണമായ, മഹത്തായ
  8. roar with laughter

    ♪ റോർ വിത്ത് ലാഫ്റ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അട്ടഹസിക്കുക, അട്ടഹാസത്തോടെ ചിരിക്കുക, ഉച്ചത്തിൽ ചിരിക്കുക, ആർത്തുചിരിക്കുക, കാറുക
    3. ചിരിക്കുക, ചിളിക്കുക, വാളുക, കുലുങ്ങിച്ചിരിക്കുക, ശബ്ദമുണ്ടാക്കാതെ ചിരിക്കുക
  9. roar of laughter

    ♪ റോർ ഓഫ് ലാഫ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിരി, ചിറി, ഹാസം, സ്മിതം, ചിളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക