- noun (നാമം)
- noun (നാമം)
- adjective (വിശേഷണം)
- verb (ക്രിയ)
വീടിനുവെളിയിൽ വച്ച് ആഹാരം ഉണ്ടാക്കിക്കഴിക്കുക, ലോഹചട്ടക്കൂട് തീച്ചൂളയ്ക്കുമുകളിൽ വച്ച് ഇറച്ചി ചുട്ടെടുക്കുക, വീടിനുവെളിയിൽ ചീനച്ചട്ടിമാതിരിയുള്ള വറവൽപാത്രത്തിൽ മാംസവും മറ്റും പാകം ചെയ്യുക, കൂർത്ത കമ്പിയിൽ, മാംസക്കഷണങ്ങൾ കോർത്തു ചുട്ടെടുക്കുക
- verb (ക്രിയ)
ചുടുക, ചുട്ടെടുക്കുക, വേവിക്ക, പാചകം ചെയ്ക, പാകം ചെയ്ക
- idiom (ശൈലി)
ശാസിക്കപ്പെടുക, താക്കീതുചെയ്യപ്പെടുക, വഴക്കുപറയപ്പെടുക, ശകാരിക്കപ്പെടുക, ഭർത്സിക്കപ്പെടുക
- idiom (ശൈലി)
നരകം കാണിക്കുക, കഠിനമായ വാക്കുകൾ കൊണ്ടു ശിക്ഷിക്കുക, കഠിനമായി ശാസിക്കുക, കഠിനമായി ശകാരിക്കുക, പൊരുവുക
- phrasal verb (പ്രയോഗം)
അടിച്ചിരുത്തുക, ശകാരിക്കുക, ശകാരിച്ചിരുത്തുക, ഭർത്സിക്കുക, പരുഷമായി ശകാരിക്കുക
- verb (ക്രിയ)
ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക, പരസ്യമായി ശാസിക്കുക, കർശനമായി താക്കീതു ചെയ്യുക, കർക്കശമായി താക്കീതു ചെയ്ക
ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക, പരസ്യമായി ശാസിക്കുക, കർശനമായി താക്കീതു ചെയ്യുക, കർക്കശമായി താക്കീതു ചെയ്ക
ശകാരിക്കുക, കഠിനമായി ശാസിക്കുക, വഴക്കുപറയുക, തൊലിയുരിക്കുക, പ്രഹരിക്കുക
ശാസിക്കുക, ചെറുതായി കുറ്റപ്പെടുത്തുക, വിമർശിക്കുക, കഠിനമായി ശാസിക്കുക, കഠിനമായി താക്കീതുചെയ്യുക
ശകാരിക്കുക, ഭർത്സിക്കുക, വഴക്കുപറയുക, പരുഷമായി നിന്ദിക്കുക, അഭിക്രോശിക്കുക