1. roasting

    ♪ റോസ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുട്ട, ചുടുള്ള, ഉയർന്ന താപമുള്ള, പൊള്ളിക്കുന്ന, ചുട്ടെരിക്കുന്ന
    1. noun (നാമം)
    2. നിർത്തിപ്പൊരിക്കൽ, പ്രസംഗം, അദ്ധ്യാപനം, പ്രഭാഷണം, ഭാഷണം
  2. roasted meat

    ♪ റോസ്റ്റഡ് മീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊരിച്ച ഇറച്ചി
  3. roast

    ♪ റോസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തീയിൽ പാകം ചെയ്യുക, പാകം ചെയ്ക, ചുടുക, മൊരിക്കുക, പൊരിക്കുക
    3. നിർത്തിപ്പൊരിക്കുക, വിമർശിക്കുക, കുറ്റപ്പെടുത്തുക, കുറ്റംചുമത്തുക, കുറ്റം കാണുക
  4. roasted and powdered

    ♪ റോസ്റ്റഡ് ആൻഡ് പൗഡേർഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വറുത്തുപൊടിച്ച
  5. roasting pan

    ♪ റോസ്റ്റിംഗ് പാൻ
    src:crowdShare screenshot
    1. noun (നാമം)
    2. വറചട്ടി
  6. spit-roast

    ♪ സ്പിറ്റ്-റോസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീടിനുവെളിയിൽ വച്ച് ആഹാരം ഉണ്ടാക്കിക്കഴിക്കുക, ലോഹചട്ടക്കൂട് തീച്ചൂളയ്ക്കുമുകളിൽ വച്ച് ഇറച്ചി ചുട്ടെടുക്കുക, വീടിനുവെളിയിൽ ചീനച്ചട്ടിമാതിരിയുള്ള വറവൽപാത്രത്തിൽ മാംസവും മറ്റും പാകം ചെയ്യുക, കൂർത്ത കമ്പിയിൽ, മാംസക്കഷണങ്ങൾ കോർത്തു ചുട്ടെടുക്കുക
  7. dry-roast

    ♪ ഡ്രൈ റോസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുടുക, ചുട്ടെടുക്കുക, വേവിക്ക, പാചകം ചെയ്ക, പാകം ചെയ്ക
  8. pot-roast

    ♪ പോട്ട് റോസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുടുക, ചുട്ടെടുക്കുക, വേവിക്ക, പാചകം ചെയ്ക, പാകം ചെയ്ക
  9. get a roasting

    ♪ ഗെറ്റ് എ റോസ്റ്റിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശാസിക്കപ്പെടുക, താക്കീതുചെയ്യപ്പെടുക, വഴക്കുപറയപ്പെടുക, ശകാരിക്കപ്പെടുക, ഭർത്സിക്കപ്പെടുക
  10. give someone a roasting

    ♪ ഗിവ് സംവൺ എ റോസ്റ്റിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നരകം കാണിക്കുക, കഠിനമായ വാക്കുകൾ കൊണ്ടു ശിക്ഷിക്കുക, കഠിനമായി ശാസിക്കുക, കഠിനമായി ശകാരിക്കുക, പൊരുവുക
    1. phrasal verb (പ്രയോഗം)
    2. അടിച്ചിരുത്തുക, ശകാരിക്കുക, ശകാരിച്ചിരുത്തുക, ഭർത്സിക്കുക, പരുഷമായി ശകാരിക്കുക
    1. verb (ക്രിയ)
    2. ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക, പരസ്യമായി ശാസിക്കുക, കർശനമായി താക്കീതു ചെയ്യുക, കർക്കശമായി താക്കീതു ചെയ്ക
    3. ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക, പരസ്യമായി ശാസിക്കുക, കർശനമായി താക്കീതു ചെയ്യുക, കർക്കശമായി താക്കീതു ചെയ്ക
    4. ശകാരിക്കുക, കഠിനമായി ശാസിക്കുക, വഴക്കുപറയുക, തൊലിയുരിക്കുക, പ്രഹരിക്കുക
    5. ശാസിക്കുക, ചെറുതായി കുറ്റപ്പെടുത്തുക, വിമർശിക്കുക, കഠിനമായി ശാസിക്കുക, കഠിനമായി താക്കീതുചെയ്യുക
    6. ശകാരിക്കുക, ഭർത്സിക്കുക, വഴക്കുപറയുക, പരുഷമായി നിന്ദിക്കുക, അഭിക്രോശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക