1. rob

    ♪ റോബ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊള്ളയടിക്കുക, പിടിച്ചുപറിക്കുക, മോഷ്ടിക്കുക, മോഷണിക്കുക, പൂട്ടുമുറിക്കുക
    3. മോഷിടിക്കുക, കട്ടെടുക്കുക, തട്ടിക്കുക, മോഷ്ടിച്ചെടുക്കുക, പിടിച്ചുപറിക്കുക
    4. കബളിപ്പിക്കുക, പറ്റിക്കുക, അടിച്ചുമാറ്റുക, തട്ടിപ്പു നടത്തുക, കബളിപ്പിച്ചു പണം തട്ടുക
    5. കൊള്ള ചെയ്യുക, കൊള്ളവില ഈടാക്കുക, ഊട്ടിയറക്കുക, കൊള്ളലാഭമെടുക്കുക, അധികവില ഇടാക്കുക
    6. അപഹരിക്കുക, ഇല്ലാതാക്കുക, നഷ്ടപ്പെടുത്തുക, കവരുക, എടുത്തുകളയുക
  2. rob peter to pay paul

    ♪ റോബ് പീറ്റർ ടു പേ പോൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു കടം വീട്ടാൻ മറ്റൊരു കടത്തിൽ പെടുക
    3. ഒരാളിൽ നിന്നു തട്ടിയെടുത്തു മറ്റൊരാൾക്കു കൊടുക്കുക
    4. ഒരാളുടെ പണം തട്ടിയെടുത്ത് മറ്റൊരാളെ സഹായിക്കുക
  3. robbing by boring or digging

    ♪ റോബിംഗ് ബൈ ബോറിംഗ് ഓർ ഡിഗ്ഗിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കുഴിച്ചോ തുളച്ചോ മോഷ്ടിക്കൽ
  4. robbed

    ♪ റോബ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇല്ലാതാക്കപ്പെട്ട, അപഹരിക്കപ്പെട്ട, നഷ്ടപ്പെട്ട, വിലുപ്ത, വിപ്രലുപ്ത
  5. robbing

    ♪ റോബിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊള്ള, ലോതം, ലോത്രം, ലോപം, കവർച്ച
  6. rob someone

    ♪ റോബ് സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്യായലാഭമുണ്ടാക്കുക, കൊള്ളവില ഈടാക്കുക, അമിതലാഭമുണ്ടാക്കുക, കൊള്ളലാഭമെടുക്കുക, ഭീഷണിപ്പെടുത്തിയോ നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ പ്രയോഗിച്ചോ പണവും മറ്റും സമ്പാദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക