1. robot

    ♪ റോബോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. റോബറ്റ്, സ്വയംചരയന്ത്രം, യന്ത്രമനുഷ്യൻ, വെെദ്യുതികൊണ്ടു പ്രവർത്തിക്കുന്ന യന്ത്രമനുഷ്യൻ, സ്വയം ചലനയന്ത്രം
  2. robotic

    ♪ റോബോട്ടിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വയംപ്രവർത്തക, യന്ത്രവത്കൃത, യാന്ത്രികമായ, തന്നത്താൻ പ്രവർത്തിക്കുന്ന, തന്നെത്താനെ പ്രവർത്തിക്കുന്ന
    3. യാന്ത്രിക, യന്ത്രവൽക്കൃത, യന്ത്രവൽക്കരിക്കപ്പെട്ട, താനെ പ്രവർത്തിക്കുന്ന, യന്ത്രപ്രവർത്തിതമായ
    4. യന്ത്രതുല്യമായ, യാന്ത്രികമായ, ഇച്ഛാപൂർവ്വകമല്ലാത്ത, യാന്ത്രികമായും ബുദ്ധിശൂന്യമായും പ്രവർത്തക്കുന്ന, ചിന്താശൂന്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക