അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
robust
♪ റോബസ്റ്റ്
src:ekkurup
adjective (വിശേഷണം)
കായബലമുള്ള, നല്ല ആരോഗ്യമുള്ള, ഊക്കുള്ള, വിശങ്കട, ശക്ത
ഈടുള്ള, ഈടുറ്റ, വൃത്ത, ഉറപ്പുള്ള, ഈടുനില്ക്കുന്ന
പ്രായോഗികബുദ്ധിയുള്ള, യാഥാർത്ഥ്യബോധമുള്ള, മണ്ണിൽ ചവിട്ടി നടക്കുന്ന, വസ്തുതാപരമായ, പ്രായോഗികമായ
വീര്യവത്തായ, ഗുണസമ്പുഷ്ടമായ, സമ്പുഷ്ടമാക്കിയ, നല്ല രുചിയും മണവുമുള്ള. പ്രത്യേക വാസനയുള്ള, നല്ല സ്വാദു വരുത്തിയ
robust body
♪ റോബസ്റ്റ് ബോഡി
src:crowd
noun (നാമം)
ദൃഢഗാത്രം
robustness
♪ റോബസ്റ്റ്നസ്
src:ekkurup
noun (നാമം)
പൗരുഷം, ആണത്തം, ആണ്മ, പുരുഷത, പുരുഷകാരം
ഈട്, നീണാൾ നിലനിൽക്കുന്ന ഗുണം, അക്ഷയത്വം, ക്ഷയമില്ലായ്മ, നാശമില്ലായ്മ
ശാരീരികക്ഷമത, സുസ്ഥിതി, ആരോഗ്യം, ശക്തി, സുഖം
ബലം, ദൃഢഗാത്രത, ഊക്കു്, കടുപ്പം, ഉറപ്പ്
ഊർജ്ജസ്വലത, ഒജ്ജത്ത്, ഓജസ്സ്, തേജസ്സ്, ദീധിതി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക