1. rock

    ♪ റോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാറ, ശില, ശിലാതലം, കല്ല്, കാഠം
    3. പാറക്കെട്ട്, ജലബന്ധം, ജലബന്ധകം, ചെങ്കുുത്തുപാറ, കുത്തനെിൽക്കുന്ന പാറ
    4. കൊത്തളം, വാട, അടിസ്ഥാനം, മൂലക്കല്ല്, തലക്കല്ല്
    5. കല്ല്, കല്ലുവച്ച ആഭരണം, ഉഠാണി, ലോഹജിത്ത്, വജ്രം
  2. rock

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആടുക, ചാഞ്ചാടുക, അങ്ങോട്ടുമിങ്ങോട്ടും ഇളകുക, മുന്നോട്ടും പിന്നോട്ടും ആടുക, ഇളകുക
    3. കുലുങ്ങുക, അനങ്ങുക, വിറയ്ക്കുക, കിടുകിടുക്കുക, കമ്പനം ഉണ്ടാകുക
    4. നടുക്കുക, ഞെട്ടിക്കുക, പിടിച്ചുകുലുക്കുക, ഉലയ്ക്കുക, അമ്പരപ്പിക്കുക
  3. rock-alum

    ♪ റോക്ക്-അലം
    src:crowdShare screenshot
    1. noun (നാമം)
    2. ചുവന്ന ചീനക്കാരം
  4. rock-work

    ♪ റോക്ക്-വർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കുമ്മായത്തിൽ പതിച്ച കല്ല്
    3. കൃത്രിമപ്പാറ
  5. hard rock

    ♪ ഹാർഡ് റോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ശക്തമായ വാദ്യങ്ങളുള്ള റോക്ക് സംഗീതം
  6. rock-salt

    ♪ റോക്ക്-സാൾട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സാധാരണ ഉപ്പ്
  7. rock-rose

    ♪ റോക്ക്-റോസ്
    src:crowdShare screenshot
    1. noun (നാമം)
    2. അശ്മലറോസാച്ചെടി
  8. rock-fish

    ♪ റോക്ക്-ഫിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിലതരം മത്സ്യങ്ങളുടെ പേർ
  9. rock dove

    ♪ റോക്ക് ഡവ്
    src:crowdShare screenshot
    1. noun (നാമം)
    2. മലമ്പ്രാവ്
  10. rock-bound

    ♪ റോക്ക്-ബൗണ്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പാറക്കെട്ടുകൾ നിറഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക