1. rock bottom

    ♪ റോക്ക് ബോട്ടം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏറ്റവും താഴ്ന്നസ്ഥാനം, നെല്ലിപ്പടി, അടിത്തട്ട്, നീചാവസ്ഥ, പാതാളം
    3. ഏറ്റവും കുറവ്, ഏറ്റവും കുറഞ്ഞത്, ഏറ്റവും കുറഞ്ഞ അളവ്, ഏറ്റവും കുറഞ്ഞ നിരക്ക്, ഏറ്റവും താഴ്ന്ന തലം
  2. reach rock bottom

    ♪ രീച്ച് റോക്ക് ബോട്ടം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആഴം അറിയുക, എത്തുക, ആഴമളക്കുക, അടിത്തട്ടിലെത്തുക, കഷ്ടപ്പാടിന്റെ അങ്ങേയറ്റം അനുഭവിക്കുക
  3. rock-bottom

    ♪ റോക്ക്-ബോട്ടം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വലിയ വിലയില്ലാത്ത, വിലകുറഞ്ഞ, ചിലവുകുറഞ്ഞ, ഉപാർത്ഥ, അല്പസാര
    3. വിലക്കുറവുള്ള, അല്പമൂല്യമുള്ള, ചെലവു ചുരുങ്ങിയ, ഉപാർത്ഥ, വില കുറഞ്ഞ
    4. മത്സരാധിഷ്ഠിത, മത്സരരൂപമുള്ള, വിലയിൽമത്സരിക്കുന്ന, ന്യായമായ, മിതമായ
    5. വിലകുറഞ്ഞ, ചിലവുകുറഞ്ഞ, ചെലവു ചുരുങ്ങിയ, ചെറിയ വിലയ്ക്കുകിട്ടുന്ന, വലിയവിലയില്ലാത്ത
    1. idiom (ശൈലി)
    2. പാതാളം, ഏറ്റവും ചീത്തയായ സ്ഥിതി, അടിത്തട്ട്, തറ, ദാരിദ്രത്തിയോ ദുരിതത്തിയോ അടിത്തട്ട്
    1. noun (നാമം)
    2. പാതാളം, അധോഭുവനം, അധോഭൂ, അധോഭൂവ്, അടികാണാത്ത ഗർത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക