1. rock-bottom

    ♪ റോക്ക്-ബോട്ടം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലക്കുറവുള്ള, അല്പമൂല്യമുള്ള, ചെലവു ചുരുങ്ങിയ, ഉപാർത്ഥ, വില കുറഞ്ഞ
    3. വലിയ വിലയില്ലാത്ത, വിലകുറഞ്ഞ, ചിലവുകുറഞ്ഞ, ഉപാർത്ഥ, അല്പസാര
    4. മത്സരാധിഷ്ഠിത, മത്സരരൂപമുള്ള, വിലയിൽമത്സരിക്കുന്ന, ന്യായമായ, മിതമായ
    5. വിലകുറഞ്ഞ, ചിലവുകുറഞ്ഞ, ചെലവു ചുരുങ്ങിയ, ചെറിയ വിലയ്ക്കുകിട്ടുന്ന, വലിയവിലയില്ലാത്ത
    1. idiom (ശൈലി)
    2. പാതാളം, ഏറ്റവും ചീത്തയായ സ്ഥിതി, അടിത്തട്ട്, തറ, ദാരിദ്രത്തിയോ ദുരിതത്തിയോ അടിത്തട്ട്
    1. noun (നാമം)
    2. പാതാളം, അധോഭുവനം, അധോഭൂ, അധോഭൂവ്, അടികാണാത്ത ഗർത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക