- adjective (വിശേഷണം)
നിശ്ചയകാരിയായ, സ്ഥിരനിശ്ചയമുള്ള, ഉറച്ചമനസ്സുള്ള, നിഷ്കൃഷ്ട, അക്ഷര
വിപദിധെെര്യമുള്ള, ഭയലേശമില്ലാത്ത, നിർഭയമായ, ധീര, ധൃഷ്ട
സ്ഥിരനിശ്ചയമുള്ള, ഉറച്ച, തുനിഞ്ഞിറങ്ങിയ, സ്ഥിര, നിശ്ചയാത്മക
കൊണ്ടതിനെവിടാത്ത, വിടാപ്പിടിയായ, വിട്ടുകൊടുക്കാത്ത, സ്ഥിരപരിശ്രമിയായ, സ്ഥിരോത്സാഹിയായ
തീർച്ചയായ, തീർപ്പുചെയ്യപ്പെട്ട, വാസ്തവ, നിശ്ചയിച്ച, നിശ്ചിതി