1. rocket

    ♪ റോക്കറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. റോക്കറ്റ്, വാണം, ബാണം, ആകാശബാണം, അഗ്നിശിഖ
    3. സ്ഫോടകവസ്തു, അഗ്നിക്രീഡ, ചടകം, വാണം, എലിവാണം
    4. പ്രസംഗം, അദ്ധ്യാപനം, പ്രഭാഷണം, ഭാഷണം, വ്യാഖ്യാനം
    1. verb (ക്രിയ)
    2. വാണം പോലെ കുതിച്ചുയരുക, അതിവേഗത്തിൽ ഉയരുക, കിളരുക, വർദ്ധിക്കുക, ഉയരുക
    3. മിന്നൽവേഗത്തിലോടുക, ജനമദ്ധ്യത്തിലൂടെ വേഗത്തിലോടുക, ത്വരിതപ്പെടുത്തുക, ബദ്ധപ്പെടുക, വേഗം നടക്കുക
  2. rocket case

    ♪ റോക്കറ്റ് കേസ്
    src:crowdShare screenshot
    1. noun (നാമം)
    2. വാണക്കുറ്റി
  3. rocket range

    ♪ റോക്കറ്റ് റേഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. റോക്കറ്റുകളുടെ പരീക്ഷണത്തിനുള്ള സ്ഥലം
  4. miniaure rocket

    ♪ മിനിയോർ റോക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വാണം
  5. rocketing

    ♪ റോക്കറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ഫോടനാത്മകം, പെട്ടെന്നുള്ള, നാടകീയ, ദ്രുതഗതിയിലുള്ള, കൂൺപോലെ വളരുന്ന
    1. noun (നാമം)
    2. വർദ്ധന, പെട്ടെന്നുള്ള വർദ്ധനവ്, ബഹുലീകരണം, അധികർദ്ധി, അധികമായ വർദ്ധന
  6. rocket scientist

    ♪ റോക്കറ്റ് സയന്റിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധിഷണാശാലി, ബുദ്ധിജീവി, ബുദ്ധിശാലി, പടുമതി, സുമേധസ്സ്
    3. ബുദ്ധിജീവി, മേധാശക്തിയുള്ള ആൾ, പ്രതിഭ, മഹാമതി, ദർശകൻ
    4. സുമേധസ്സ്, ബുദ്ധിമാൻ, ധിഷണൻ, ഉത്പന്നമതി, ജ്ഞൻ
    5. ഉജ്ജ്വലവ്യക്തി, പ്രതിഭാശാലി, പ്രതിഭാശാലിനി, പ്രതിഭാധനൻ, മൗലികപ്രതിഭ
  7. give some one a rocket

    ♪ ഗിവ് സം വൺ എ റോക്കറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താക്കീതു ചെയ്യുക, അറിവു കൊടുക്കുക, ജാഗ്രതയായിരിക്കണമെന്നു മുന്നറിവു നല്കുക, ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക
  8. give someone a rocket

    ♪ ഗിവ് സംവൺ എ റോക്കറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അടിച്ചിരുത്തുക, ശകാരിക്കുക, ശകാരിച്ചിരുത്തുക, ഭർത്സിക്കുക, പരുഷമായി ശകാരിക്കുക
    3. കോപിക്കുക, ദേഷ്യപ്പെടുക, വാക്പ്രഹരം നടത്തുക, ശാരീരികമായോ വാചികമായോ ആക്രമിക്കുക, കടുപ്പിച്ചു പറയുക
    1. verb (ക്രിയ)
    2. ശാസിക്കുക, ചെറുതായി കുറ്റപ്പെടുത്തുക, വിമർശിക്കുക, കഠിനമായി ശാസിക്കുക, കഠിനമായി താക്കീതുചെയ്യുക
    3. ശാസിക്കുക, ശകാരിക്കുക, വഴക്കുപറയുക, അധിക്ഷേപിക്കുക, കുറ്റം കാണുക
    4. ശകാരിക്കുക, ഭർത്സിക്കുക, വഴക്കുപറയുക, പരുഷമായി നിന്ദിക്കുക, അഭിക്രോശിക്കുക
    5. വഴക്കുപറയുക, കഠിനമായി ദുഷിക്കുക, ദേഷ്യപ്പെടുക, ശകാരിക്കുക, ശാസിക്കുക
    6. ശകാരിക്കുക, കഠിനമായി ശാസിക്കുക, വഴക്കുപറയുക, തൊലിയുരിക്കുക, പ്രഹരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക