1. rocky

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാറക്കെട്ടുള്ള, പാറനിറഞ്ഞ, അശ്മര, കല്ലുകൾ നിറഞ്ഞ, ശിലാമയമായ
  2. rocky

    ♪ റോക്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആടുന്ന, ഉറപ്പില്ലാത്ത, ഉറയ്ക്കാത്ത, ഇളകുന്ന, ആടി ഉലയുന്ന
    3. കഠിനമായ, ദുർഘടമായ, പ്രശ്നങ്ങൾ നിറഞ്ഞ, പ്രശ്നഭരിതമായ, ബുദ്ധിമുട്ടുനിറഞ്ഞ
  3. rocky terrain

    ♪ റോക്കി ടെറൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. പാറകെട്ടുകൾ ഉള്ള ഭൂപ്രദേശം
  4. rocky

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസമ, ഉയർന്നും താണുമുള്ള, സമനിരപ്പില്ലാത്ത, നിമ്നോന്നതമായ, നിരപ്പല്ലാത്ത
    3. പർവ്വതങ്ങൾ നിറഞ്ഞ, പർവ്വതപ്രദേശമായ, മല, ശെെല, പാർവ്വത
    4. പരുക്കനായ, പരുത്ത, പ്രഖര, പരുപരുത്ത, അമസൃണ
    5. പരുക്കനായ, പരുപരുത്ത, ദന്തുര, നിരപ്പില്ലാത്ത, ഒപ്പ നിരപ്പില്ലാത്ത
    6. കല്ലുകൾ നിറഞ്ഞ, ശിലാമയമായ, അശ്മമയ, കല്ലുപോലെയുള്ള, കല്ലൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക