1. roguish

    ♪ റോഗിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തെമ്മാടിയായ, തത്ത്വദീക്ഷയില്ലാത്ത, നെറികെട്ട, നേരും നെറിയുമില്ലാത്ത, മനഃസാക്ഷിയില്ലാത്ത
    3. കുസൃതിയായ, കുസൃതിയുള്ള, കുസൃതിക്കുടുക്കയായ, കുരുകുരുത്തംകെട്ട, ലീലാലോലുപനായ
  2. roguishness

    ♪ റോഗിഷ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുസൃതി, കുഴപ്പത്തിൽ കലാശിക്കുന്ന കുസൃതിത്തരം, വികൃതിത്തരം, തല്ലുകൊള്ളിത്തരം, അധികപ്രസംഗം
    3. കുസൃതി, വികൃതിത്തരം, തല്ലുകൊള്ളിത്തരം, അധികപ്രസംഗം, ചുട്ടിത്തല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക