അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
roister
♪ റോയിസ്റ്റർ
src:ekkurup
verb (ക്രിയ)
ശബ്ദകോലാഹലത്തോടെ ആഘോഷിക്കുക, തിമർക്കുക, തിമിർക്കുക, ആർത്തുതകർക്കുക, തിമിർത്തുല്ലസിക്കുക
roistering
♪ റോയിസ്റ്ററിംഗ്
src:ekkurup
adjective (വിശേഷണം)
കുടിച്ചുലഹരി പിടിച്ച, കുടിച്ചന്തം വിട്ട, മദ്യപാനക്കൂത്തായ, അതിഭോഗമഹോത്സവമായ, മദ്യപാനാഘോഷമായ
noun (നാമം)
തിമിർപ്പ്, തിമർപ്പ്, തിമിർ, ആഹ്ലാദവിഹാരം, ഹല്ലോഹലം
roisterous
♪ റോയിസ്റ്ററസ്
src:ekkurup
adjective (വിശേഷണം)
ആർത്തുല്ലസിക്കുന്ന, കേളീപര, ലീലാപര, വിളയാട്ടമായ സോല്ലാസമായ, സോത്സാഹമായ
ബഹളക്കാരനായ, അലമ്പായ, ഒച്ചയിടുന്ന, ഒച്ചയുണ്ടാക്കുന്ന, രവണ
roisterer
♪ റോയിസ്റ്ററർ
src:ekkurup
noun (നാമം)
തിമിർക്കുന്നവൻ, തിമിർത്തുല്ലസിക്കുന്നവൻ, ആഘോഷിക്കുന്നവൻ, കുടിച്ചുമദിക്കുന്നവൻ, മദ്യവിരുന്നിൽ പങ്കെടുക്കുന്നവൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക