1. role

    ♪ റോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. വേഷം, ഭാഗം, അഭിനയഭാഗം, നാടകപാത്രം, പാത്രധർമ്മം
    3. പദവി, നില, ഉദ്യോഗം, തൊഴിൽ, ജോലി
  2. role playing

    ♪ റോൾ പ്ലേയിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. നിർദ്ദിഷ്ടനിലയിൽ പ്രവർത്തിക്കൽ
  3. title role

    ♪ ടൈറ്റിൾ റോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രധാന നടൻ, മുഖ്യപാത്രം, നായകനടൻ, കേന്ദ്രകഥാപാത്രം, നടനായകൻ
    3. നായകവേഷം, പ്രധാനവേഷം, പ്രധാനടൻ, നായകനടൻ, മുഖ്യവേഷം
  4. star role

    ♪ സ്റ്റാർ റോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. നായകവേഷം, പ്രധാനവേഷം, പ്രധാനടൻ, നായകനടൻ, മുഖ്യവേഷം
  5. leading role

    ♪ ലീഡിംഗ് റോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രധാന നടൻ അല്ലെങ്കിൽ നടി, പ്രധാനകഥാപാത്രം, മുൻനിര നടൻ അല്ലെങ്കിൽ നടി, താരം, നായകകഥാപാത്രം
    3. നായകവേഷം, പ്രധാനവേഷം, പ്രധാനടൻ, നായകനടൻ, മുഖ്യവേഷം
  6. in the role of

    ♪ ഇൻ ദ റോൾ ഓഫ്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. നിലയിൽ, എന്നനിലയിൽ, രൂപത്തിൽ, ഭാവത്തിൽ, ആയതുകൊണ്ട്
  7. role model for

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഭാവം, ദൃഷ്ടാന്തം, ഉദാഹരണം, ആദർശമാതൃക, മാതൃകയാകൽ
  8. theatrical role

    src:ekkurupShare screenshot
    1. noun (നാമം)
    2. നാടകപാത്രം, അഭിനയ ഭാഗം, വേഷം, കഥാപാത്രം
  9. take the role of

    ♪ ടെയ്ക്ക് ദ റോൾ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിനയിക്കുക, വേഷം കെട്ടുക, നടിക്കുക, വേഷമെടുക്കുക, ഭാഗം അഭിനയിക്കുക
    3. അഭിനയിക്കുക, നടിക്കുക, ആടുക, വേഷം കെട്ടുക, ഭാഗം അഭിനയിക്കുക
  10. starring role

    ♪ സ്റ്റാറിംഗ് റോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. നായകൻ, നായകനടൻ, പ്രധാന നടൻ, പ്രധാനപുരുഷ കഥാപാത്രം, മുഖ്യകഥാപാത്രം
    3. നായകവേഷം, പ്രധാനവേഷം, പ്രധാനടൻ, നായകനടൻ, മുഖ്യവേഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക