1. roll

    ♪ റോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. റോൾ, ചുറ്റ്, ഗോളസ്തംഭം, കുഴൽ, കപാലനാളിക
    3. ചുരുൾ, റോൾ, ചുറ്റ്, തിര, നൂൽച്ചുരുൾ
    4. കെട്ട്, അട്ടി, അടുക്ക്, റോൾ, ചുരുൾ
    5. ഏറ്, വീശിഎറിയൽ, തെന്നിച്ചുള്ള ഏറ്, ചുറ്റൽ, തിരിക്കൽ
    6. അപ്പം, അപൂപം, ഉപ്പാപ്പം, റൊട്ടി, റൊട്ടിക്കഷ്ണം
    1. verb (ക്രിയ)
    2. ഉരുളുക, ഉരുട്ടുക, ചുറ്റുക, ചുരുളുക, മുരുടുക
    3. ഉരുട്ടുക, ഉരുട്ടിനീക്കുക, ഉരുളിക്കുക, ചക്രം ഉരുട്ടുക, ഉരുണ്ടുരുണ്ടു പോകാൻ ഇടയാക്കുക
    4. ചരിക്കുക, സഞ്ചരിക്കുക, കടന്നുപോകുക, തരണം ചെയ്യുക, താണ്ടുക
    5. കടന്നുപോകുക, കഴിഞ്ഞുപോകകു, തെന്നിനീങ്ങുക, പറന്നുപോകുക, പാഞ്ഞുപോകുക
    6. ഒഴുകുക, ഒലിച്ചിറങ്ങുക, പ്രവഹിക്കുക, ഒഴികിപ്പോകുക, ചിന്തുക
  2. roll in

    ♪ റോൾ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂട്ടമായി വന്നുചേരുക, ധാരാളമായി വന്നുചേരുക, വർഷിക്കുക, കുത്തൊഴുക്കുണ്ടാകുക, സമൃദ്ധിയായി ഉണ്ടാകുക
    3. വന്നുചേരുക, എത്തിച്ചേരുക, വന്നെത്തുക, പ്രത്യക്ഷപ്പെടുക, ഹാജരാകുക
  3. to roll

    ♪ ടു റോൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉരുട്ടുക
  4. roll up

    ♪ റോൾ അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എത്തിച്ചേരുക, ഉരുട്ടുക, ഉരുട്ടിനീക്കുക, ഉരുളിക്കുക, ചക്രം ഉരുട്ടുക
  5. roll bar

    ♪ റോൾ ബാർ
    src:crowdShare screenshot
    1. noun (നാമം)
    2. ഓട്ടപ്പന്തയക്കാർ മറിഞ്ഞാലും അപകടസാദ്ധ്യത കുറയ്ക്കാൻ ഘടിപ്പിച്ചിരിക്കുന്ന ലോഹസംരക്ഷണപാളി
    3. ഉലച്ചിൽരോധകം
  6. rent roll

    ♪ റെന്റ് റോൾ
    src:crowdShare screenshot
    1. noun (നാമം)
    2. വാടകവരുമാനക്കണക്ക്
  7. death roll

    ♪ ഡെത്ത് റോൾ
    src:crowdShare screenshot
    1. noun (നാമം)
    2. കൊല്ലപ്പെട്ടവരുടെ പട്ടിക
  8. to roll up

    ♪ ടു റോൾ അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചുരുട്ടിക്കൂട്ടുക
  9. muster roll

    ♪ മസ്റ്റർ റോൾ
    src:crowdShare screenshot
    1. noun (നാമം)
    2. പട്ടാളക്കാരുടേയോ ജോലിക്കാരുടേയോ പേരുവിവരപ്പട്ടിക
  10. rolled oats

    ♪ റോൾഡ് ഓട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പാകപ്പെടുത്തിയ ഓട്സ്ധാന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക