1. leaf roller

    ♪ ലീഫ് റോളർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇലചുരുട്ടിപ്പുഴു
  2. road-roller

    ♪ റോഡ്-റോളർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇടിമുട്ടിയന്ത്രം
  3. roller skate

    ♪ റോളർ സ്കേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചക്രപാച്ചിലിനുപയോഗിക്കുന്ന ചെരുപ്പടിയിലെ ചക്രനിര
  4. indian roller

    ♪ ഇന്ത്യൻ റോളർ
    src:crowdShare screenshot
    1. noun (നാമം)
    2. പനങ്കാക്ക
  5. roller-coaster

    ♪ റോളർ-കോസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. കളിക്കുന്നതിനുള്ള തീവണ്ടിയും മറ്റും
    3. വിനോദത്തീവണ്ടിപ്പാത
  6. roller

    ♪ റോളർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിര, വൻതിര, തിരമാല, ഉരുളൻതിര, അല
    3. തിര, തരംഗം. കല്ലോലം, ഹില്ലോലം, ഒന്നിനുപുറകെ ഒന്നായി അടിച്ചുവരുന്ന തിരക്കൂട്ടം, തിരമാല
    4. തിര, തെര, കടൽത്തിര, മറി, സ്രോതസ്സ്
  7. rollers

    ♪ റോളേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരകൾ, തിരമാലകൾ, അലമാലകൾ, അലകൾ, തരംഗം
  8. high roller

    ♪ ഹൈ റോളർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചൂതാട്ടക്കാരൻ, ചൂതുകളിക്കാരൻ, അക്ഷകിതവൻ, കിതവൻ, ഗ്ലഹൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക