1. Rom

    ♪ റോം
    src:ekkurupShare screenshot
    1. noun (നാമം)
    2. ജിപ്സി, യൂറോപ്പിലും അമേരിക്കയിലും കാണപ്പെടുന്ന ഏഷ്യൻവംശജരായ സഞ്ചാരിവർഗ്ഗം, റൊമാനിഭാഷക്കാരൻ, റൊമാനിവംശജൻ, ജിപ്സിപുരുഷൻ
    3. ഓർമ്മച്ചെപ്പ്, സഞ്ചയം, സഞ്ചിതസ്മരണകൾ, കമ്പ്യൂട്ടറിൽ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്ന ഭാഗം, കമ്പ്യൂട്ടർ പ്രവർത്തിക്കുമ്പോൾ താൽക്കാലികമായി സജീവമാകുന്ന ഭാഗം
  2. CD-ROM

    ♪ സിഡി-റോം
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവരം ശേഖരിച്ചുവയ്ക്കാനുള്ള കാന്തികത്തകിട്, കമ്പ്യുട്ടറിൽ വിവരങ്ങൾ രേഖപ്പെടുത്താനും സംഭരിച്ചുവെക്കാനും ഉപയോഗിക്കുന്ന തകിട്, കമ്പ്യൂട്ടറിനു ഗ്രഹിക്കുവാൻ കഴിയുന്ന രൂപത്തിൽ വിവരങ്ങൾ സംഭരിച്ചു രേഖപ്പെടുത്തിയിട്ടുള്ളതും വളയുന്ന തരത്തിലുള്ളതുമായ ചെറിയ തകിട്, തകിട്, ഫ്ളോപ്പി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക