അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
romance
♪ റൊമാൻസ്
src:ekkurup
noun (നാമം)
പ്രണയം, പ്രേമം, സ്നേഹബന്ധം, പ്രണയബന്ധം, കാല്പനികപ്രണയം
പ്രണയബന്ധം, ബന്ധം, സ്നേഹബന്ധം, പ്രേമം, പ്രണയം
നിത്യജീവിതബന്ധമില്ലാത്ത അത്ഭുതകഥ, പ്രണയകഥ, നോവൽ, കഥ, പ്രേമകഥ
നിഗൂഢാത്മകത, രഹസ്യാത്മകത, നിഗൂഢത, ദുരൂഹത, ഉദ്വേഗം
verb (ക്രിയ)
പ്രേമിക്കുക, പ്രേമാർത്ഥ ചെയ്യുക, സ്ത്രീപ്രേമാർത്ഥം യത്നിക്കുക, പ്രണയാഭ്യർത്ഥ നടത്തുക, പ്രേമസല്ലാപത്തിലേർപ്പെടുക.പ്രേമം ആർജ്ജിക്കാൻ ശ്രമിക്കുക
കാല്പനിക പരിവേഷം നൽകുക, കാല്പനികവത്കരിക്കുക, കാല്പനികതയിൽ അഭിരമിക്കുക, കാല്പനികസങ്കല്പങ്ങളിൽ മുഴുകുക, ആദർശവത്കരിക്കുക
romance languages
♪ റൊമാൻസ് ലാങ്ഗ്വേജസ്
src:crowd
noun (നാമം)
ലത്തീനോൽപന്നഭാഷകൾ
romancer
♪ റൊമാൻസർ
src:ekkurup
noun (നാമം)
നുണയൻ, നുണച്ചി, കള്ളം പറയുന്നവൻ, അസത്യവാദി, മൃഷാഭാഷി
ആഖ്യാതാവ്, കഥാകാരൻ, കഥപറയുന്നവൻ, കാഥികൻ, കഥികൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക