1. romantically

    ♪ റൊമാന്റിക്കലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അപൂർവ്വമായി
  2. romantic embellishments

    ♪ റൊമാന്റിക് എംബെല്ലിഷ്മെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രേമപ്രകടനങ്ങൾ
  3. romantic revival

    ♪ റൊമാന്റിക് റിവൈവൽ
    src:crowdShare screenshot
    1. noun (നാമം)
    2. കാൽപനികനവോത്ഥാനം
  4. ultra-romantic

    ♪ അൾട്ര-റൊമാന്റിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കാൽപ്പനികത നിറഞ്ഞ
  5. romantic quarrel

    ♪ റൊമാന്റിക് ക്വാറൽ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രണയകലഹം
  6. romantic

    ♪ റൊമാന്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. റൊമാൻ്റിക്, രോമാന്തിക, കാല്പനികമായ, പ്രണയിയായ, സംരക്ത
    3. റൊമാൻ്റിക്, കാല്പനികതയുള്ള, വികാരജീവിയായ, അതിഭാവുക പ്രവണതയുള്ള, ഹൃദയ ദ്രവീകരണക്ഷമമായ
    4. ഗ്രാമീണലാളിത്യമുള്ള, ചിത്രം പോലുള്ള, ചിത്രോപമസുന്ദരമായ, യക്ഷിക്കഥപോലുള്ള, ഭംഗിയുള്ള
    5. കാല്പനിക സൗന്ദര്യമുള്ള, വിചിത്രമായ, കാവ്യാത്മകമായ, ആദർശാത്മകമായ, ആദർശവൽക്കരിക്കപ്പെട്ട
    1. noun (നാമം)
    2. കാല്പനികതയിൽ അഭിരമിക്കുന്നവൻ, സ്വപ്നജീവി, ദന്തഗോപുരവാസി, സ്വപ്നക്കാരൻ, സ്വപ്നാടകൻ
  7. romantic game

    ♪ റൊമാന്റിക് ഗെയിം
    src:crowdShare screenshot
    1. noun (നാമം)
    2. പ്രേമപ്രകടനപരമായ കളി
  8. romantic fiction

    ♪ റൊമാന്റിക് ഫിക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിത്യജീവിതബന്ധമില്ലാത്ത അത്ഭുതകഥ, പ്രണയകഥ, നോവൽ, കഥ, പ്രേമകഥ
  9. fantasist romantic

    ♪ ഫാന്റസിസ്റ്റ് റൊമാന്റിക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആദർശവാദി, ആദർശവാദിനി, ആദർശശാലി, അപ്രായോഗികതത്ത്വോപദേശകൻ, ആദർശകപരായണൻ
  10. romantic entanglement

    ♪ റൊമാന്റിക് എൻടാംഗിൾമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേമം, പ്രേമബന്ധം, പ്രണയം, ഇഷ്ടം, രിധമം
    3. രഹസ്യബന്ധം, രഹസ്യവേഴ്ച, കാല്പനികപ്രണയം, ജാരബന്ധം, പ്രേമബന്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക