- verb (ക്രിയ)
ആദർശവത്കരിക്കുക, കാല്പനിക പരിവേഷം നൽകുക, കാല്പനികവത്കരിക്കുക, യാഥാർത്ഥ്യബോധം ഇല്ലാതിരിക്കുക, മാതൃകയാക്കുക
മഹത്വവൽക്കരിക്കുക, ഉദാത്തവൽക്കരിക്കുക, പ്രശംസിക്കുക, ശ്ലാഘിക്കുക, സ്വർഗ്ഗീയഭാഗ്യം നൽകുക
കാല്പനിക പരിവേഷം നൽകുക, കാല്പനികവത്കരിക്കുക, കാല്പനികതയിൽ അഭിരമിക്കുക, കാല്പനികസങ്കല്പങ്ങളിൽ മുഴുകുക, ആദർശവത്കരിക്കുക