1. rome

    ♪ റോം
    src:crowdShare screenshot
    1. noun (നാമം)
    2. റോമാനഗരം
  2. when in rome do as romans do

    ♪ വെൻ ഇൻ റോം ഡു ആസ് റോമൻസ് ഡു
    src:crowdShare screenshot
    1. idiom (ശൈലി)
    2. നാടോടുമ്പോൾ നടുവേ ഓടുക
  3. Bishop of Rome

    ♪ ബിഷപ്പ് ഓഫ് റോം
    src:ekkurupShare screenshot
    1. noun (നാമം)
    2. പോപ്പ്, പാപ്പാ, മാർപാപ്പാ, റോമൻ കത്തോലിക്കാസഭയുടെ സഭയുടെ പരമാദ്ധ്യക്ഷൻ, കത്തോലിക്കാസഭാദ്ധ്യക്ഷൻ
  4. in ancient Rome circus

    src:ekkurupShare screenshot
    1. noun (നാമം)
    2. സ്റ്റേഡിയം, കായിക മത്സരക്കളം, കാണികൾക്കുള്ള ഇരിപ്പിടങ്ങളാൽ ചുറ്റപ്പെട്ട കളിക്കളം, പന്തയകളച്ചാൽ, ഓട്ടക്കളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക