1. roofing

    ♪ റൂഫിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പുരമേച്ചിൽ
    3. മേൽപുര കെട്ടൽ
  2. flat-roofed

    ♪ ഫ്ലാറ്റ്-റൂഫ്ഡ്
    src:crowdShare screenshot
    1. noun (നാമം)
    2. തട്ടുപന്തൽ
  3. roof hit

    ♪ റൂഫ് ഹിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുരപ്പുറം, മേൽക്കൂര, മേല്പുര, മേൽക്കൂരയുടെ ഉപരിതലം, മുകൾപ്പാട്
  4. roof-thatching

    ♪ റൂഫ്-താച്ചിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മേൽക്കൂരമേയൽ
  5. sun roof

    ♪ സൺ റൂഫ്
    src:crowdShare screenshot
    1. noun (നാമം)
    2. സൺറൂഫ്
    3. വായുവും വെളിച്ചവും കടക്കുന്ന സുതാര്യമായ മേല്ക്കൂര
    4. വായുവും വെളിച്ചവും കടക്കുന്ന സുതാര്യമായ മേൽക്കൂര
  6. roof

    ♪ റൂഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാഹനത്തിൻറെ മേൽക്കട്ടി
    3. മൂടി പണിയുക
    4. ഒരു മുറിയുടെയോ ഗുഹയുടെയോ അകമേൽത്തട്ട്
    5. മേൽപ്പുരകെട്ടുക
  7. roof slope

    ♪ റൂഫ് സ്ലോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. മേൽക്കൂരയുടെ ചരിവ്
  8. under one roof

    ♪ അണ്ടർ വൺ റൂഫ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഒരേ കെട്ടിടത്തിൽ
  9. raise the roof with

    ♪ രെയ്സ് ദ റൂഫ് വിത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദേഷ്യപ്പെടുക
  10. under the same roof

    ♪ അണ്ടർ ദ സെയിം റൂഫ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഒരേ കൂരയ്ക്കു കീഴിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക