1. rooky

    ♪ റൂക്കി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദുഷ്ടസങ്കേതമായ
    3. കാക്കക്കൂട്ടങ്ങളായ
  2. rookie

    ♪ റൂക്കി
    src:ekkurupShare screenshot
    1. noun (നാമം)
    2. പവേശകൻ, പ്രവേശിക്കുന്നവൻ, കന്നിക്കാരൻ, പുതുതായി ചേർന്നയാൾ, ആരംഭകൻ
    3. ആരംഭിക്കുന്നവൻ, തുടക്കക്കാരൻ, പ്രാരംഭകൻ, കന്നിക്കാരൻ, പുതുതായി ചേർന്നവൻ
    4. വിരുന്നൻ, നവാഗതൻ, പുതുവിദ്യാർത്ഥി, കോളജിൽ ആദ്യ വർഷക്ലാസ്സിലെ വിദ്യാർത്ഥി, കോളജിൽ ആദ്യ വർഷക്ലാസ്സിലെ വിദ്യാർത്ഥിനി
    5. അലബ്ധകൗശലൻ, പ്രാഥമികശില്പി, അനഭ്യസ്ഥൻ, പുതുതായി മതപരിവർത്തനം ചെയ്യപ്പെട്ടവൻ, പുത്തൻകൂറ്റുകാരൻ
    6. പ്രാരംഭകൻ, തുടക്കക്കാരൻ, പുതുതായി ചേർന്നവൻ, നവച്ഛാത്രൻ, പുതിയ വിദ്യാർത്ഥി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക