1. room

    ♪ റൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. റൂം, ഇടം, മുറി, ഇട, സ്ഥലം
    3. ഇടം, സാദ്ധ്യത, വ്യാപ്തി, പ്രാപ്തി, ത്രാണി
    4. റൂം, മുറി, വീട്ടുമുറി, അറ, മഠം
    5. താമസ സൗകര്യം, താമസസ്ഥലം, പുര, പുരമുറി, മുറി
    1. verb (ക്രിയ)
    2. താമസിക്കുക, വസിക്കുക, ജീവിക്കുക, അധിവസിക്കുക, കുടിപാർക്കുക
  2. roomful

    ♪ റൂംഫുൾ
    src:crowdShare screenshot
    1. noun (നാമം)
    2. നിറയെ മുറികളുളള
  3. sea-room

    ♪ സീ റൂം
    src:crowdShare screenshot
    1. noun (നാമം)
    2. സമുദ്രവിസ്താരം
  4. ante-room

    ♪ ആന്റി-റൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപശാല, തളം, നടുത്തളം, പ്രവേശനമുറി, വലിയ മുറിയിലേക്കു കടക്കുന്നതിനുമുമ്പുള്ള ചെറിയ മുറി
  5. dark room

    ♪ ഡാർക്ക് റൂം
    src:crowdShare screenshot
    1. noun (നാമം)
    2. ഇരുട്ടു മുറി
  6. play room

    ♪ പ്ലേ റൂം
    src:crowdShare screenshot
    1. noun (നാമം)
    2. കുട്ടികൾക്കു കളിക്കാനായി മാറ്റിവെച്ച സ്ഥലം
  7. give room

    ♪ ഗിവ് റൂം
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇടം കൊടുക്കുക
    3. പിൻവാങ്ങുക
    4. ഇടയാക്കുക
  8. elbow room

    ♪ എൽബോ റൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടം, നിന്നുതിരിയാനിടം, സ്വച്ഛന്ദമായി പെരുമാറാൻ വേണ്ടത്ര ഇടം, വേണ്ടത്ര സ്ഥലം, ധാരാളം സ്ഥലം
  9. guard room

    ♪ ഗാർഡ് റൂം
    src:crowdShare screenshot
    1. noun (നാമം)
    2. തടവുമുറി
    3. കാവലറ
    4. പാറാവുമുറി
    5. കാരാഗൃഹം
  10. staff room

    ♪ സ്റ്റാഫ് റൂം
    src:crowdShare screenshot
    1. noun (നാമം)
    2. ജോലിക്കാരുടെ ഉപയോഗത്തിനുള്ള മുറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക