1. come home to roost

    ♪ കം ഹോം ടു റൂസ്റ്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. പര്യടനം കഴിഞ്ഞു തിരിച്ചെത്തുക
  2. roost

    ♪ റൂസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്, വിതംസം, പക്ഷിക്കൂട്, കിളിക്കൂട്, പഞ്ജരം
    3. ചേക്ക, ചേക്ക്, പക്ഷികളിരിക്കുന്ന കൊമ്പ്, ആസനദണ്ഡം, കഴ
    1. verb (ക്രിയ)
    2. ചേക്കേറുക, ചേക്ക കയറുക, ചേകുക, ചേക്കുക, ചേക്കയിരിക്കുക
  3. rule the roost

    ♪ റൂൾ ദ റൂസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആധിപത്യം സ്ഥാപിക്കുക, സ്വാധീനം ചെലുത്തുക, മേൽ സ്വാധീനശക്തിയുണ്ടായിരിക്കുക, അധീശത്വം സ്ഥാപിക്കുക, അധികാരം ചെലുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക