1. root

    ♪ റൂട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വേര്, വേർ, മൂലം, കഴൽ, അംഘ്രി
    3. വേര്, പ്രഭവം, സ്രോതസ്, മൂലം, മൂട്
    4. മൂലം, ഉത്ഭവം, യോനി, പൂർവ്വികകുലം, മൂലഗോത്രം
    1. verb (ക്രിയ)
    2. വേരുപിടിക്കുക, പിടിക്കുക, വേരോടുക, ചുവടുപിടിക്കുക, വേരിറങ്ങുക
    3. നടുക, പാകുക, കുഴിച്ചിടുക, വിതയ്ക്കുക, തെെവയ്ക്കുക
    4. തപ്പിത്തിരിയുക, വാരിപ്പുറത്തിട്ടു പുറത്തിട്ടു തിരയുക, തിരയുക, ചികയുക, ചികഞ്ഞുനോക്കുക
  2. rooted

    ♪ റൂട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രൂഢമൂല, ആഴത്തിൽ വേരൂന്നിയ, ഉറച്ച, പ്രരൂഢ, വേരുറച്ച
    3. വേരുറച്ച, ഉറച്ചപോയ, ജഡ, സ്തബ്ധ, സ്തിമിത
  3. out root

    ♪ ഔട്ട് റൂട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉന്മൂലനം ചെയ്യുക
    3. വേരോടെ പിഴുതുകളയുക
    4. തീരെ നശിപ്പിക്കുക
  4. root-hair

    ♪ റൂട്ട്-ഹെയർ
    src:crowdShare screenshot
    1. noun (നാമം)
    2. മൂലരോമം
    3. ജടാമൂലം
  5. side-root

    ♪ സൈഡ്-റൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പാർശ്വമൂലം
  6. root word

    ♪ റൂട്ട് വേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ധാതു
  7. root wilt

    ♪ റൂട്ട് വിൽറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കാറ്റുവീഴ്ച
  8. cube root

    ♪ ക്യൂബ് റൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഘനമൂലം
  9. take root

    ♪ ടെയ്ക്ക് റൂട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേരുപിടിക്കുക, പിടിക്കുക, വേരുറയ്ക്കുക, ചുവടു പിടിക്കുക, മുളയ്ക്കുക
    3. സ്ഥാപിതമാകുക, ലബ്ധപ്രതിഷ്ഠമാകുക, സ്ഥാപിക്കപ്പെടുക, വികസിക്കുക, അഭിവൃദ്ധിപ്പെടുക
  10. root-crop

    ♪ റൂട്ട്-ക്രോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. കിഴങ്ങുവർഗ്ഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക