- verb (ക്രിയ)
തിരയുക, തെരയുക, അന്വേഷിക്കുക, ഏഷിക്കുക, തേടുക
തീൻതിരഞ്ഞുനടക്കുക, ഇരതേടിച്ചെല്ലുക, മേച്ചിൽ തേടുക, ഭോജനാർത്ഥം പരിശ്രമിക്കുക, ചികയുക
തിരയുക, തപ്പുക, ചികയുക, കിണ്ടുക, കിളറുക
ചുറ്റും നോക്കുക, തിരഞ്ഞുനോക്കുക, വലിച്ചുവാരിപ്പുറത്തിട്ടു പരിശോധനിക്കുക, തിരയുക, തേടുക
ചികയുക, ചികഞ്ഞുനോക്കുക, ചിക്കുക, പരണ്ടുക, ചിനക്കുക